---
title: "വാകയാട് റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചേനാടത്ത് ചന്തുക്കുട്ടി നിര്യാതനായി"
english_title: "Vakayadu Retired: Health Inspector Chennath Chanthukutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55571/Vakayadu Retired: Health Inspector Chennath Chanthukutty passed away"
published_at: "2022-07-17T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d42d80067f1_chndhukutty.JPG"
keywords: []
---

# വാകയാട് റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചേനാടത്ത് ചന്തുക്കുട്ടി നിര്യാതനായി

> **Lead Summary:** ** നടുവണ്ണൂര്‍:** വാകയാട് റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചേനാടത്ത് ചന്തുക്കുട്ടി നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സാവിത്രി.

## Article Content

** നടുവണ്ണൂര്‍:** വാകയാട് റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചേനാടത്ത് ചന്തുക്കുട്ടി നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സാവിത്രി.

മക്കള്‍ : ഷീബ (പ്രിന്‍സിപ്പാള്‍ പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ), ഷാജി (പ്രധാന അധ്യാപകന്‍ എഎംഎല്‍പി സ്‌കൂള്‍ കൂനൂര്‍ മാടൂര്‍ കൊണ്ടോട്ടി), ഷിസി (അധ്യാപിക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂലംകാവ് സുല്‍ത്താന്‍ബത്തേരി).

മരുമക്കള്‍ : പ്രകാശന്‍ (റിട്ട. അധ്യാപകന്‍ എംഐയുപി സ്‌കൂള്‍ കുറ്റ്യാടി), സജീഷ് കെ. മോഹന്‍ (എച്ച്എഎല്‍ ബംഗളൂരു), പ്രജിത (അധ്യാപിക ഗവ യുപി സ്‌കൂള്‍ തേഞ്ഞിപ്പാലം).

സഹോദരങ്ങള്‍: ഗംഗാധരന്‍ വൈദ്യര്‍, കരുണാകരന്‍ (റിട്ട. അധ്യാപകന്‍ വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സിപിഐഎം വാകയാട് ടൗണ്‍ ബ്രാഞ്ച് അംഗം), ബാലകൃഷ്ണന്‍ (റിട്ട. എഞ്ചിനീയര്‍ ഹൗസിങ്ങ് ബോര്‍ഡ് കോഴിക്കോട്), ശാരദ (കണ്ണാടിപ്പൊയില്‍), ലഷ്മി (പയിമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55571/Vakayadu Retired: Health Inspector Chennath Chanthukutty passed away)